Fincat
Browsing Tag

People public labour employees workers travelers passengers drivers touristers

ട്രിപ്പിൾ ലോക്ഡൗൺ വാർഡുകൾ 634; കൂടുതൽ മലപ്പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടർന്ന് ഒരാഴ്ച കൊണ്ട് ട്രിപ്പിൾ ലോക്ഡൗൺ വാർഡുകളുടെ എണ്ണം മൂന്നിരട്ടിയോളമായി വർദ്ധിച്ചു. സംസ്ഥാനത്തെ 87 തദ്ദേശ സ്ഥാപനങ്ങളിലായി 634 വാർഡുകളിലാണ് പുതിയതായി ട്രിപ്പിൾ ലോക്ഡൗൺ നിലവിൽ

എ.ടി.എം. തകരാർമൂലം പണം നഷ്ടമായി; ഉപഭോക്താവിന് നഷ്‌ടപരിഹാരം നൽകാൻ ഉത്തരവ്

കുറ്റ്യാടി : എ.ടി.എം. തകരാർമൂലം പണം നഷ്ടമായ ബാങ്ക് ഉപഭോക്താവിന് 27,500 രൂപ നഷ്ടപരിഹാരം നൽകാൻ ബാങ്കിങ് ഓംബുഡ്‌സ്മാൻ ഉത്തരവ്. വേളം ശാന്തിനഗർ സ്വദേശിയായ ഒതയോത്ത് വാരിദ് നൽകിയ പരാതിയിലാണ് ഓംബുഡ്‌സ്മാൻ ഉത്തരവ് പുറപ്പെടുവിച്ചത്.2020 നവംബറിലാണ്

റെയില്‍വേ ഗേറ്റ് അടച്ചിടും

മേലാറ്റൂര്‍-പാണ്ടിക്കാട് റോഡിലെ റെയില്‍വേ ഗേറ്റ് നവീകരണ പ്രവൃത്തികള്‍ക്കായി ഓഗസ്റ്റ് 14, 15 തീയതികളില്‍ അടച്ചിടും. വാഹനങ്ങള്‍ മേലാറ്റൂര്‍-പട്ടിക്കാട്-പാണ്ടിക്കാട് വഴിയും മേലാറ്റൂര്‍ ഇരിങ്ങാട്ടിരി -തുവൂര്‍-പാണ്ടിക്കാട് വഴിയും

വിദ്യാഭ്യാസേതര സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍

മലപ്പുറം സിവില്‍ സ്റ്റേഷനിലെ നോര്‍ക്ക റൂട്ട്‌സ് ജില്ലാ സെല്ലില്‍ ഹോം അറ്റസ്‌റ്റേഷന്‍ ലഭ്യമാക്കുന്നതിനായുള്ള വിദ്യാഭ്യാസേതര സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കുന്നത് ആരംഭിച്ചു. http://www.norkaroots.org ല്‍ അപേക്ഷ നല്‍കിയ ശേഷം

മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം നിയന്ത്രിയ്ക്കുക; അല്ലെങ്കിൽ അടച്ചിടുക

കൊച്ചി: സംസ്ഥാനത്തെ മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം നിയന്ത്രിയ്ക്കാനാവില്ലെങ്കിൽ ഔട്ട്ലെറ്റുകൾ അടച്ചിടണമെന്ന് ഹൈക്കോടതി. ജനങ്ങൾക്ക് മാന്യമായി മദ്യം വാങ്ങാൻ സൗകര്യമൊരുക്കണം മദ്യംവാങ്ങാനെത്തുന്ന ജനങ്ങളെ പകർച്ച വ്യാധിക്ക് മുന്നിലേക്ക്

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയരുന്നുചൊവ്വാഴ്ച ടി.പി.ആര്‍ 21.82…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,546 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 04ഉറവിടമറിയാതെ രോഗബാധിതരായവര്‍ 49രോഗബാധിതരായി ചികിത്സയില്‍ 30,263 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 67,148 പേര്‍ മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

സംസ്ഥാനത്ത് ഇന്ന് 21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂര്‍ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം 1245, ആലപ്പുഴ 1230, കണ്ണൂര്‍ 1091, തിരുവനന്തപുരം 1040, വയനാട് 723, പത്തനംതിട്ട 686, കാസര്‍ഗോഡ് 536, ഇടുക്കി 382 എന്നിങ്ങനേയാണ് ജില്ലകളില്‍

മഞ്ചേരിയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് കടത്തി കൊണ്ടുപോകുകയായിരുന്ന ചന്ദന തടി പിടികൂടി

പാലക്കാട്: മഞ്ചേരിയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് കടത്തി കൊണ്ടുപോകുകയായിരുന്ന 1100 കിലോ ചന്ദന തടി കഷ്ണങ്ങൾ വനം വകുപ്പ് വിജിലൻസ് വിഭാഗം പിടികൂടി. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറിയിൽ രഹസ്യ അറയുണ്ടാക്കി, അതിൽ 57 ചാക്കുകളിലാക്കി സൂക്ഷിച്ച

ഹംസ കൂട്ടായ്മ ധീരരായ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

മലപ്പുറം : കരിങ്കല്‍ ക്വാറിയില്‍ മുങ്ങിതാഴ്ന്ന ആറുവയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ സഹോദരങ്ങളായ 12 കാരി ഫാത്തിമസിയയേയും ഏഴുവയസുകാരന്‍ മിദ്‌ലുജിനെയും ഹംസ കൂട്ടായ്മ കുട്ടികളുടെ വീട്ടിലെത്തി അനുമോദിച്ചു. കരിങ്കല്‍ ക്വാറിയില്‍

ചടങ്ങുകൾ കൂടുതൽ നിയന്ത്രണങ്ങളോടെ മമ്പുറം ആണ്ടുനേർച്ചക്ക് തുടക്കമായി.

ചെമ്മാട്: മമ്പുറം ഖുത്‌ബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 183-ാമത് ആണ്ടുനേർച്ചയ്ക്ക് ചൊവ്വാഴ്ച കൊടികയറ്റം. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ കൂടുതൽ നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകൾ ക്രമീകരിച്ചിട്ടുള്ളത്.