Fincat
Browsing Tag

People public labour employees workers travelers passengers drivers touristers

അടുത്ത മാസം മുതൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറ തീർത്ഥാടകർക്ക് അനുമതി നൽകും

മക്ക: അടുത്ത മാസം പത്ത് മുതൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറ തീർത്ഥാടകർക്ക് അനുമതി നൽകുമെന്ന് റിപ്പോർട്ടുകൾ. അൽഅറബിയ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. നിലവിൽ സഊദി അറേബ്യ അംഗീകരിച്ച പതിനെട്ടു വയസിനു മുകളിൽ ഉള്ളവർക്ക്

അബുദാബി– ദുബായ് ബസ് സർവീസ് പുനരാരംഭിച്ചു

അബുദാബി– ദുബായ് ബസ് സർവീസ് പുനരാരംഭിച്ചു. ദുബായിലേക്കുള്ള എമിറേറ്റ്സ് ട്രാൻസ്പോർട് ബസ് ആണ് സർവീസ് ആരംഭിച്ചത്. എന്നാൽ ദുബായിൽനിന്ന് അബുദാബിയിലേക്ക് യാത്രക്കാരെ കൊണ്ടുവരില്ല. അബുദാബിയിലേക്കുള്ള പ്രവേശനത്തിന് കോവിഡ് മാനദണ്ഡം

ജിം മുതൽ കുട്ടികൾക്കുള്ള കളിസ്ഥലം വരെ ഒരുക്കിയ വാഴക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി ജൂലായ്…

മലപ്പുറം: വാഴക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുന്ന ആരും ഒന്ന് അമ്പരക്കും. സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളെ ഓർമ്മിപ്പിക്കുംവിധം മോഡിയും സൗകര്യങ്ങളുമാണ് ചികിത്സയ്ക്കായി ഇവിടെ എത്തുന്നവരെ കാത്തിരിക്കുന്നത്. പ്രളയത്തിൽ തകർന്നടിഞ്ഞ

തോരാത്ത മഴയിലും കിണറിലെ വെള്ളം അപ്രത്യക്ഷമായി. അതിശയിച്ച് വീട്ടുകാരും നാട്ടുകാരും

പരപ്പനങ്ങാടി: തോരാതെ മഴ പെയ്തിട്ടും രാവിലെ കിണർ വറ്റിവരണ്ടു. ചെട്ടിപ്പടി കുപ്പിവളവിൽ താമസിക്കുന്ന തെങ്ങുകയറ്റ തൊഴിലാളി ഗണപതിയുടെ വീട്ടിലാണ് ഇന്ന് (ബുധൻ) കാലത്ത് സംഭവം നടന്നത്. ഗണപതിയുടെ ഭാര്യ രാവിലെ മോട്ടോർ ഓണാക്കി അധികനേരം കഴിഞ്ഞിട്ടം

കോവിഡ് 19: ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചത് 894 പേര്‍ക്ക്; 1,188 പേര്‍ രോഗമുക്തരായി

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ജൂലൈ അഞ്ച്) 894 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 862 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 31 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്.…

റേഷന്‍ വിതരണ തിയതി നീട്ടി

ഏപ്രില്‍ മാസത്തെ ഭക്ഷ്യ കിറ്റ് , മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള പി.എം.ജി.കെ.എ .വൈ ഭക്ഷ്യധാന്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മെയ് മാസത്തെ റേഷന്‍ വിതരണ തിയ്യതി ജൂണ്‍ എട്ട് (ചൊവ്വ) വരെ നീട്ടി. ഏപ്രില്‍ മാസത്തേക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം ജൂണ്‍…

സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769, തൃശൂര്‍ 1582, കോഴിക്കോട് 1497, ആലപ്പുഴ 1212, കോട്ടയം 822, കണ്ണൂര്‍ 684, കാസര്‍ഗോഡ് 520, പത്തനംതിട്ട…

സംസ്ഥാനത്ത് ഇന്നു മുതൽ നിയന്ത്രണം കടുപ്പിക്കും

തിരുവനന്തപുരം: ലോക്ക്ഡൗൺ അവസാനിക്കാൻ നാലു ദിവസം ശേഷിക്കേ ഇന്നുമുതൽ നിയന്ത്രണങ്ങൾ കർശനമാക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ൽ താഴെ എത്തിക്കുകയാണ് ലക്ഷ്യം. ടെസ്റ്റ് പോസിറ്റിവിറ്റി 15ൽ താഴെ എത്തിയെങ്കിലും പല ജില്ലകളിലും ഇത് സംസ്ഥാന…

സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂര്‍ 621, പത്തനംതിട്ട 493, ഇടുക്കി 474,…