Browsing Tag

People public labour employees youth girls boys house wife

ചുവന്ന മുണ്ടു വീശി തീവണ്ടി നിർത്തിച്ചു; കളി കാര്യമായതോടെ പോലീസ് പൊക്കി

തിരൂർ : കുളത്തിൽ കുളിക്കാൻപോയ കുട്ടികളിൽ ഒരാൾ ഉടുത്ത ചുവന്ന മുണ്ടു വീശി തീവണ്ടി നിർത്തിച്ചു. കളി കാര്യമായതോടെ പോലീസ് അഞ്ചുപേരെയും പിടികൂടി. തിരൂർ റെയിൽവേസ്റ്റേഷന് സമീപമാണ് സംഭവം. നിറമരുതൂർ മങ്ങാട് ഭാഗത്തുനിന്ന് തിരൂർ

റേഷന്‍കട ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

ജൂലൈ 21ന് ബക്രീദ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്ന് (ജൂലൈ 20) റേഷന്‍കടകള്‍ക്ക് പ്രവൃത്തി ദിനവും നാളെ (ജൂലൈ 21) റേഷന്‍കടകള്‍ക്ക് അവധിയായിരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

അർഹിക്കാത്ത റേഷൻ കാർഡ് പണി തരും: 2018 മുതലുള്ള കമ്പോളവില ഈടാക്കും

അർഹതയില്ലാതെ പ്രത്യേക പരിഗണനയുള്ള റേഷൻ കാർഡുകൾ കൈവശം വെക്കുന്നവർ ഈ മാസം തിരികെ ഏൽപ്പിച്ചില്ലെങ്കിൽ കൈപൊള്ളും. 2018 ജൂൺ മുതൽ വാങ്ങിയ റേഷൻ സാധനങ്ങളുടെ ഇപ്പോഴത്തെ കമ്പോള വില കണക്കാക്കി തിരികെ അടക്കേണ്ടിവരും.നാല് രൂപക്ക് വാങ്ങിയ അരിക്ക്…

പ്രതിസന്ധി കാലത്ത് കൈത്താങ്ങായി കോഡൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി

മലപ്പുറം : കോവിഡിന്റെയും കാലവര്‍ഷക്കെടുതിയുടെയും പ്രതിസന്ധിയില്‍ വിളവെടുക്കാനാകാതെ ബുദ്ധിമുട്ടിയ കര്‍ഷകനെ സഹായിക്കുന്നതിനായി കോഡൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ കപ്പ ചലഞ്ച് ശ്രദ്ധേയമായി. 7000 കിലോ കപ്പയാണ് പല…

സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒമ്പതുവരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടും. ജൂണ്‍ ഒമ്പതുവരെയാണ് നീട്ടാന്‍ തീരുമാനമായിരിക്കുന്നത്‌. മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണ്‍ നാളെ അവസാനിക്കാനിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പത്തു ദിവസത്തേക്കു കൂടി നീട്ടിയത്.…

കേരളത്തിൽ ഇന്ന് 27,487 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 27,487 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂർ 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം 2039, ആലപ്പുഴ 1908, കണ്ണൂർ 1838, കോട്ടയം 1713, കാസർഗോഡ് 919,…

ആശുപത്രികള്‍ 50 ശതമാനം കിടക്കകള്‍ കോവിഡ് 19 രോഗികള്‍ക്കായി മാറ്റിവയ്ക്കണം

ജില്ലയിലെ മുഴുവന്‍ ആശുപത്രികളിലെയും 50 ശതമാനം കിടക്കകള്‍ കോവിഡ് 19 രോഗികള്‍ക്കായി മാറ്റിവയ്ക്കണമെന്ന് ജില്ലാ കലക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനുമായ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. കിടക്കകള്‍ നീക്കിവെച്ചതിന്റെ വിശദാംശങ്ങള്‍…

ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചത് 5,62,758 പേര്‍

മലപ്പുറം ജില്ലയില്‍ ഇതുവരെ 5,62,758 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 4,87,071 പേര്‍ക്ക് ഒന്നാം ഡോസും 75,687 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. 38,332 ആരോഗ്യ…

കോവിഡ് 19: ഇന്ന് 2,455 പേര്‍ക്ക് രോഗബാധ; 825 പേര്‍ക്ക് രോഗമുക്തി

ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 2,455 പേര്‍ക്ക് ഇന്ന് (ഏപ്രില്‍ 26) ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ…