Browsing Tag

Police DMO health department Public people’s labour’s employees

പോലീസ് ക്യാമ്പിൽ പരിശീലനത്തിനിടെ തൻഡർ ബോൾട്ട് അംഗം കുഴഞ്ഞ് വീണ് മരിച്ചു

അരീക്കോട്: മലബാർ സ്പെഷൽ പോലീസ് ക്യാമ്പിൽ പരിശീലനത്തിനിടെ തൻഡർ ബോൾട്ട് അംഗം കുഴഞ്ഞ് വീണ് മരിച്ചു. വയനാട് പുൽപള്ളി വെളിയമ്പം കുമിച്ചിയിൽ സുനീഷ് (32) ആണ് മരിച്ചത്. കുഴഞ്ഞ് വീണതോടെ അരീക്കോട് സ്വകാര്യ ആശുപത്രിയിലും പിന്നീട്

കിടക്ക പങ്കിടും, ആലപ്പുഴയിലെ പോലീസ്‌ ഓഫീസർക്കു പോയത് ആറു ലക്ഷം; ഇല്ലാത്ത ഗർഭം ഉണ്ടെന്ന് നുണ പറയും…

തിരുവനന്തപുരം: ഔദ്യോഗിക രഹസ്യങ്ങൾ ചോർത്താനുള്ള ഹണി ട്രാപ് അഥവാ തേൻ കെണി പുതുമയുള്ള സംഭവമല്ല. ചാരസംഘടനകളുടെ പതിവ് പരിപാടിയാണിത്. എന്നാൽ, പൊലീസുകാരെ തേൻകെണിയിൽ പെടുത്തി പണം തട്ടാൻ ഒരുയുവതി തുനിഞ്ഞിറങ്ങിയാലോ? കൊല്ലം സ്വദേശിനിയായ ഒരു

നാൽപ്പത് കഴിഞ്ഞ എല്ലാവർക്കും വാക്സിനേഷൻ; ആരോഗ്യ മന്ത്രി

തിരുവനന്തപുരം: 40 വയസ് മുതൽ 44 വയസുവരെയുള്ള എല്ലാവർക്കും മുൻഗണനാ ക്രമം ഇല്ലാതെ വാക്സിൻ നൽകാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 2022 ജനുവരി ഒന്നിന് 40 വയസ് തികയുന്നവർക്കും അതിന് മുകളിൽ പ്രായമുള്ളവർക്കും…

കോവിഡ്‌ ബാധിച്ച ഏക ചോലനായ്‌ക്ക വംശജന്‍ മരിച്ചു

മലപ്പുറം: ഏഷ്യയിലെ ഏക ഗുഹാവാസികളും പ്രാക്‌തന ആദിവാസി വിഭാഗവുമായ ചോലനായ്‌ക്കരില്‍ കോവിഡ്‌ സ്‌ഥീരികരിച്ച ഏക വ്യക്‌തി മരിച്ചു. കരുളായി ഉള്‍വനത്തിലെ പാണപ്പുഴയിലെ രവി(60) ആണ്‌ മരിച്ചത്‌. നാനൂറില്‍ താഴെ മാത്രം ജനസംഖ്യയുള്ള ചോലനായ്‌ക്കരില്‍…

മലപ്പുറത്ത് ട്രിപ്പിൾ പിൻവലിച്ചു

മലപ്പുറം: ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു. ഇതോടെ സംസ്ഥാനത്തെ ഒരു ജില്ലയിലും ട്രിപ്പിൾ ലോക്ക്ഡൗൺ ഇല്ലാതായി. ഇളവുകളോടെയാണ് മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചത്. ബാങ്കുകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 5 മണി വരെ…

ജില്ലയില്‍ അടുത്ത ഞായറും കടുത്ത നിയന്ത്രണങ്ങൾ

മലപ്പുറം: കോവിഡ് 19 രോഗ നിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൂചന ഉത്തരവ് പ്രകാരം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവായിട്ടുള്ളതാണ്. എന്നിരിക്കിലും സംസ്ഥാനത്ത് ദിനംപ്രതി ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള…