പൊലീസ് സംഘത്തെ ആക്രമിച്ച 50 പേർക്കെതിരെ കേസെടുത്തു.
താനൂർ: ചീട്ടുകളി സംഘത്തെ പിടികൂടാൻ പോയ പൊലീസ് സംഘത്തെ ആക്രമിച്ച 50 പേർക്കെതിരെ കേസെടുത്തു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം.തയ്യാല തിരുനിലത്ത് കുടുംബ ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്ത് പാടത്ത് പണം വച്ച് ചീട്ട് കളി നടക്കുന്നുണ്ടെന്ന
വിവരം…
