ഉമിനീര്‍ പരിശോധനാ യന്ത്രവുമായി പൊലീസ്
ലഹരി ഉപയോഗിച്ച് പൊതുനിരത്തില്‍ കറങ്ങുന്നവരെ പൂട്ടാന്‍ ഉമിനീര്‍ പരിശോധനാ യന്ത്രവുമായി പൊലീസ്. പരീക്ഷണാടിസ്ഥാനത്തില്‍ തലസ്ഥാനത്തിറക്കിയ യന്ത്രം വഴി പലരും കുടുങ്ങി.
ലഹരി ഉയോഗിക്കുന്നവരെ പിടികൂടാനുള്ള പരിശോധനക്കിടെ ഒരു വാഹന മോഷ്ടാവും…
