പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ എസ്.ഡി.പി.ഐ. നേതാവ് അറസ്റ്റിൽ.
മംഗളൂരു: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ എസ്.ഡി.പി.ഐ. നേതാവ് അറസ്റ്റിൽ. എസ്.ഡി.പി.ഐ. ഉള്ളാൾ സോണൽ പ്രസിഡന്റ് സിദ്ദിഖ് ഉള്ളാളിനെയാണ് പാണ്ഡേശ്വരം പോലീസ് അറസ്റ്റു ചെയ്തത്.
പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ പാണ്ഡേശ്വരം…