Browsing Tag

Pravasi KMCC foringers passengers travalers public people’s labour’s employees workers

അനാഥ പെണ്‍കുട്ടിയെ യുഎഇയിൽ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച സംഭവത്തിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു

ദുബൈ: 16 വയസുകാരിയായ അനാഥ പെണ്‍കുട്ടിയെ യുഎഇയില്‍ എത്തിച്ച് വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച സംഭവത്തില്‍ ആറ് പ്രതികള്‍ക്ക് 10 വര്‍ഷം വരെ ജയില്‍ ശിക്ഷ വിധിച്ചു. ശിക്ഷക്കപ്പെട്ട എല്ലാവരും ഏഷ്യക്കാരായ പ്രവാസികളാണ്. മനുഷ്യക്കടത്ത്, വ്യാജ

സൗദിയിൽ അബഹ വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം; പരിക്കേറ്റവരിൽ മൂന്ന് ഇന്ത്യക്കാരും

റിയാദ്: അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ എട്ട് പേരിൽ മൂന്ന് ഇന്ത്യക്കാരും ഉൾപ്പെടുന്നതായി റിപ്പോർട്ട്. ബിഹാർ സ്വദേശികൾക്കാണ് പരിക്കേറ്റതെന്നാണ് വിവരം. സംഭവത്തിൽ മൂന്ന് ബംഗ്ലാദേശ്

മലയാളി കുടുംബത്തിന് തണൽ നൽകിയ പൊലീസുകാർക്ക് അജ്മാൻ കിരീടാവകാശിയുടെ ആദരം

അജ്മാൻ: മലയാളി കുടുംബത്തിന് തണലേകിയ അജ്മാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് കിരീടാവകാശിയുടെ ആദരം. പൊലീസുദ്യോഗസ്ഥരായ ഹാഷിം മുഹമ്മദ് അബ്ദുല്ല, ഫാത് അൽ റഹ്മാൻ അഹമദ് അബ്ഷർ എന്നിവരെയാണു കിരീടാവകാശി ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നു ഐമി ആദരിച്ചത്.

അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് സെപ്‌തംബർ 30 വരെ നീട്ടി

ദില്ലി: കൊവിഡ് സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇന്ത്യ നീട്ടി. സെപ്‌തംബർ 30 വരെയാണ് വിലക്ക് നീട്ടിയത്. ഡിജിസിഎയുടെ പുതിയ അറിയിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

വീസ കാലാവധി നീട്ടി ഒമാന്‍;ഡിസംബര്‍ വരെ അവസരം

മസ്കത്ത്: കൊവിഡ് മൂലം ഏര്‍പ്പെടുത്തിയ വീസാ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി ഒമാന്‍. ഒമാനില്‍ ഈ വര്‍ഷം ആദ്യം മുതല്‍ ഇഷ്യൂ ചെയ്ത എല്ലാ വീസകളുടെയും കാലാവധി നീട്ടി നല്‍കും. ഒമാന്‍ സുപ്രീം കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. അധിക

ഗർഭിണിയായ പൂച്ചയുടെ ജീവൻ രക്ഷിച്ചവർക്ക് ദുബായ് ഭരണാധികാരിയുടെ ക്യാഷ് പ്രൈസ്

ദുബായ്: ദുബായിൽ ഗർഭിണിയായ ഒരു പൂച്ചയുടെ ജീവൻ രക്ഷിച്ച്‌ വൈറലായ നാല് ദുബായ് നിവാസികൾക്ക് ദുബായ് ഭരണാധികാരിയുടെ ക്യാഷ് പ്രൈസുകൾ ലഭിച്ചു. പൂച്ചയുടെ ജീവൻ രക്ഷിക്കാൻ ഉണ്ടായ ഈ നാല് പേരുടെയും ദയാപരമായ പ്രവൃത്തിയെ മാനിച്ചാണ് യുഎഇ വൈസ്

പൈലറ്റിന് നെഞ്ചുവേദന; മസ്‌കത്ത് – ധാക്ക വിമാനം നാഗ്പുരിൽ ഇറക്കി

നാഗ്പുര്‍: ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍നിന്ന് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലേക്ക് പോയ വിമാനം പൈലറ്റിന് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് നാഗ്പുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ബംഗ്ലാദേശിന്റെ ഔദ്യോഗിക

കുവൈത്തിലേക്ക്‌ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ നാളെ മുതല്‍

കുവൈത്ത്‌സിറ്റി : ഇന്ത്യ, ഈജിപ്‌ത്‌, പാകിസ്‌ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്‌,നേപ്പാള്‍ എന്നീ രാജ്യങ്ങളിലേക്ക്‌ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ പ്രധാനമന്ത്രി ഷേഖ്‌ സബാഹ്‌ ഖാലിദ്‌ അല്‍ ഹമദ്‌ അസ്സബാഹിന്റെ അധ്യക്ഷതയില്‍

സൗദിയില്‍ നിന്ന് രണ്ടു ഡോസ് വാക്സിനെടുത്തവര്‍ക്ക് തിരികെ വരാം; ഇന്ത്യന്‍ എംബസി

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് രണ്ടു ഡോസ് വാക്സിനെടുത്തവര്‍ക്ക് തിരികെ വരാമെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയടക്കമുള്ള പ്രവേശന നിരോധനമുള്ള രാജ്യങ്ങളിലേക്ക് റീ എന്‍ട്രിയില്‍ പോയ സൗദി ഇഖാമ ഉള്ളവർക്ക്

ഇന്ത്യക്കാർക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാനൊരുങ്ങി യു.എ.ഇ.

ദുബായ്: ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് യു.എ.ഇ. കോവിഡ് കേസുകൾ കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കഴിഞ്ഞ 14 ദിവസത്തിനിടെ സ്വന്തം രാജ്യത്ത് പോകാത്ത ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കാണ് ടൂറിസ്റ്റ് വിസ