പ്രസ് ക്ലബിൻ്റെ പേരിൽ വ്യാജ ഭാരവാഹി പട്ടിക: നിയമ നടപടി സ്വീകരിക്കും
തിരൂർ: തിരൂർ പ്രസ് ക്ലബിൻ്റെ പേര് ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ പ്രസ് ക്ലബ് കമ്മിറ്റി തീരുമാനിച്ചു. 27 ന് നടന്ന തിരൂർ പ്രസ് ക്ലബ് തെരഞ്ഞെടുപ്പ് നിയമസാധുതയുള്ള രജിസ്ട്രേഡ് ബൈലോ അനുസരിച്ചുള്ളതായിരുന്നു.!-->…