സരസ് മേളയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കും; നവംബര്‍ 29 സരസ് ദിനമായി ആചരിക്കും
ഡിസംബര്‍ 22 മുതല്‍ 31 വരെ വേങ്ങര കൂരിയാട് നടക്കുന്ന ദേശീയ സരസ് മേളയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തുടനീളം വിപുലമാക്കാനും വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന മീഡിയ-പബ്ലിസിറ്റി കമ്മിറ്റി…
