Browsing Tag

Public people’s

സാംസ്ക്കാരിക മുന്നേറ്റത്തിന് ഇനിയുള്ള പ്രതീക്ഷ തപസ്യ മാത്രം- പത്മശ്രീ. ബാലൻ പൂതേരി

തിരൂർ: ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളത്തിൽ ഇന്നു കണ്ടുവരുന്ന സാംസ്ക്കാരിക മൂല്യച്യുതിക്ക് അറുതി വരുത്തണമെങ്കിൽ തപസ്യയെപ്പോലുള്ള സംഘടനകൾക്കു മാത്രമെ സാധിക്കൂവെന്ന് പത്മശ്രീ ജേതാവും സാഹിത്യകാരനുമായ ബാലൻപൂതേരി പറഞ്ഞു.…

വനിതാ കമ്മീഷൻ സിറ്റിംങ് മുന്നറിയിപ്പില്ലാതെ മാറ്റി;ദുരിതത്തിലായി സിറ്റിങ്ങിന് എത്തിയവർ

തിരൂർ: ഇ.എം.എസ് സാംസ്കാരിക സമുച്ചയത്തിലാണ് വെള്ളിയാഴ്ച സിറ്റിംങ് തീരുമാനിച്ചിരുന്നത്. രാവിലെ പത്ത് മണിക്ക് തന്നെ നിരവധിയാളുകൾ ഇവിടെ എത്തിയിരുന്നങ്കിലും സാംസ്കാരിക നിലയം തുറന്നിരുന്നില്ല. സിറ്റിംങ്ങ് മാറ്റിവെച്ചതായ നോട്ടീസ് പോലും ഇവിടെ…

വാക്‌സിൻ സ്വീകരിച്ചതിന് ശേഷമുള്ള ശാരീരികാസ്വാസ്ഥ്യങ്ങൾ രണ്ട് ദിവസത്തേക്ക് മാത്രം; കൂടിയാൽ…

തിരുവനന്തപുരം: കൊവിഡ് വാക്‌സിൻ സ്വീകരിച്ചതിന് ശേഷമുള്ള ശാരീരികാസ്വാസ്ഥ്യങ്ങൾ രണ്ട് ദിവസങ്ങൾ കൊണ്ട് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ ദിവസം ബുദ്ധിമുട്ട് നീണ്ടുനിന്നാൽ ആശുപത്രിയെ സമീപിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.…

ചരമം അച്ചുതൻ കുട്ടി മേനോൻ

തിരൂർ: തൃക്കണ്ടിയൂർ (ലക്ഷ്മി ശ്രീ) പൊറ്റേക്കാട്ട് അച്യുതൻ കുട്ടി മേനോൻ (68) അന്തരിച്ചു. ഭാര്യ: സുനന്ദ. മക്കൾ: വിഷ്ണു, വർഷ. മരുമകൻ: ബിജു. സംസ്കാരം നടത്തി.