ചരമം അച്ചുതൻ കുട്ടി മേനോൻ

അച്ചുതൻ കുട്ടി മേനോൻ

തിരൂർ: തൃക്കണ്ടിയൂർ (ലക്ഷ്മി ശ്രീ) പൊറ്റേക്കാട്ട് അച്യുതൻ കുട്ടി മേനോൻ (68) അന്തരിച്ചു. ഭാര്യ: സുനന്ദ. മക്കൾ: വിഷ്ണു, വർഷ. മരുമകൻ: ബിജു. സംസ്കാരം നടത്തി.