Browsing Tag

public people’s labour’s employees workers House wife

വിവാഹ ചടങ്ങുകളിൽ പായ്ക്കറ്റ് ഭക്ഷണം നൽകാൻ നിർദ്ദേശം

തിരുവനന്തപുരം: കോവിഡിന്റെ വ്യാപനം തടയാൻ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ആൾക്കൂട്ടം കർശനമായി നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനമായത്. …

രോഗവ്യാപനം കൂടിയാൽ ലോക്ഡൗൺ വേണ്ടി വരും: ആരോഗ്യമന്ത്രി

തിരുവനന്തപുരം:​സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കൂടി വരികയാണ്. ഈ സാഹചര്യത്തില്‍ വാക്‌സിൻ ക്ഷാമമുണ്ടെന്നും രോഗവ്യാപനം കൂടിയാൽ പ്രാദേശികമായി ലോക്ഡൗൺ വേണ്ടി വരുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങക്ക് പഞ്ചായത്ത്…

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 566 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3050 പേര്‍  

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 566 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 151 പേരാണ്. അഞ്ച് വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3050 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം

വെള്ളിയാഴ്ച (ഏപ്രില്‍ 09) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു, എ.ആര്‍ നഗര്‍ 02 ആലങ്കോട് 04 ആലിപ്പറമ്പ് 02 അമരമ്പലം 03 ആനക്കയം 01 അങ്ങാടിപ്പുറം 07 അരീക്കോട്…

ആരോഗ്യ ജാഗ്രത പാലിക്കുന്നതില്‍ അനാസ്ഥ പാടില്ല: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോവിഡ് വ്യാപനം ജില്ലയില്‍ വീണ്ടും വര്‍ധിച്ച സാഹചര്യത്തില്‍ അതി ജാഗ്രതയാണ് പൊതു സമൂഹത്തില്‍ നിന്നുണ്ടാകേണ്ടതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. സാമൂഹ്യ അകലവും ആരോഗ്യ ജാഗ്രതയും പാലിക്കുന്നതിനൊപ്പം കോവിഡ് പ്രതിരോധ വാക്‌സീന്‍…

രോഗവ്യാപനം വര്‍ധിക്കുമ്പോള്‍ അതീവ ജാഗ്രത വേണം: ജില്ലാ കലക്ടര്‍  

കോവിഡ് വ്യാപനം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത പൂര്‍ണ്ണമായും ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ അനാസ്ഥ പാടില്ല. രോഗബാധിതരുടെ എണ്ണം 100ല്‍ താഴെയെത്തിയ ശേഷം…