ലഹരിക്കെതിരെ ജനകീയ പ്രതിരോധം ശക്തമാക്കണം: ജില്ലാ കളക്ടര്‍
മലപ്പുറം: ലഹരി ഉപയോഗം തടയുന്നതില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരും നിര്‍ണായക പങ്ക് വഹിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ പറഞ്ഞു. സാമൂഹ്യനീതി വകുപ്പ് നശാ മുക്ത് ഭാരത്…
