പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂണ്‍ 28-ന്: 5 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും തുള്ളിമരുന്ന്…
തിരുവനന്തപുരം: സംസ്ഥാനതലത്തില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ജൂണ്‍ 28 ഞായറാഴ്ച സംഘടിപ്പിക്കുന്നു. അഞ്ചുവയസ്സിന് താഴെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഈ ദിവസം തുള്ളിമരുന്ന് നല്‍കുന്നത് ഉറപ്പാക്കണമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി…
