market live സ്വർണവില കൂടി Creator R Dec 3, 2020 സംസ്ഥാനത്ത് സ്വർണവില പവന് ഒറ്റയടിക്ക് 600 രൂപകൂടി 36,720 രൂപയായി. ഗ്രാമിന് 75 രൂപകൂടി 4590 രൂപയുമായി. 36,120 രൂപയായിരുന്നു ബുധനാഴ്ച പവന്റെ വില. ഡോളർ തളർച്ചനേരിട്ടതോടെ ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,830 ഡോളർ…