Main Banner
Browsing Tag

Renovated canteen hall inaugurated at Thunchan College

തുഞ്ചൻ കോളേജിൽ നവീകരിച്ച ക്യാൻ്റീൻ ഹാൾ ഉദ്ഘാടനം ചെയ്തു

തിരൂർ: തുഞ്ചൻ മെമ്മോറിയൽ ഗവ കോളേജിൽ പി ടി എ യുടെ നേതൃത്വത്തിലും സമ്പൂർണ ധനസഹായത്താലും നിർമ്മിച്ച പുതിയ ക്യാൻ്റീൻ ഹാൾ ഉൽഘാടനം തിരൂർ നിയോജക മണ്ഡലം എം എൽ എ കുറുക്കോളി മൊയ്തീൻ നിർവ്വഹിച്ചു. വിദ്യാർഥികളുടെ ആവശ്യത്തെ മുൻ നിർത്തി കോളേജിലെ…