തിരൂർ മണ്ഡലത്തിലെ 14 ആരോഗ്യ കേന്ദ്രങ്ങൾക്ക് 14.715 കോടി രൂപ അനുവദിച്ചു
തിരൂർ നിയോജക മണ്ഡലത്തിലെ 14 ആരോഗ്യ കേന്ദ്രങ്ങൾക്ക് പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിനായി ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) വഴി 14.715 കോടി രൂപ അനുവദിച്ചതായി കുറുക്കോളി മൊയ്തീൻ എം.എൽ.എ അറിയിച്ചു.
മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെയും…
