എആർ നഗർ സഹകരണ ബാങ്കിൽ കൂടുതൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തൽ
മലപ്പുറം: വേങ്ങര എആർ നഗർ സഹകരണ ബാങ്കിൽ കൂടുതൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തൽ. നിക്ഷേപകരറിയാതെ അവരുടെ അക്കൗണ്ട് വഴി പണമിടപാട് നടത്തിയതായി രേഖകൾ പുറത്ത് വന്നു.
തോട്ടാശ്ശേരിയറ സ്വദേശിനിയായ അങ്കണവാടി ടീച്ചർ ദേവിയുടെ അക്കൗണ്ട് വഴി 80!-->!-->!-->!-->!-->…