സ്കൂള്‍ കായികമേള; ചരിത്രത്തിലാദ്യമായി മലപ്പുറം ചാംപ്യൻമാര്‍; 22 സ്വര്‍ണമുള്‍പ്പെടെ 242 പോയിന്റ്
കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ചരിത്രത്തിലാദ്യമായി കിരീടം നേടി മലപ്പുറം ജില്ല. ചാംപ്യൻമാരായ മലപ്പുറം 242 പോയിന്റാണ് നേടിയത്.22 സ്വർണം, 32 വെള്ളി, 24 വെങ്കലം എന്നിവ നേടിയാണ് മലപ്പുറം കിരീടമുറപ്പിച്ചത്. 213 പോയിന്റോടെ പാലക്കാടാണ്…