ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ തടവറ മരണം എസ്.ഡി.പി.ഐ പ്രതിഷേധിച്ചു
ഫാദർ സ്റ്റാൻ സാമിയുടെ തടവറ മരണം ജനാധിപത്യത്തിന്റെ കൊലപാതകം എന്ന് പ്രഖ്യാപിച്ചുകൊണ്ട് എസ്.ഡി.പി.ഐ ദേശവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി തിരൂർ മുനിസിപ്പൽ കമ്മിറ്റിയുടെ കീഴിൽ പയ്യനങ്ങാടി, പൂങ്ങോട്ടുകുളം, തിരൂർ സെൻട്രൽ ജംഗ്ഷൻ എന്നിവിടങ്ങളിൽ…