പ്രവാസികള്‍ക്ക് തിരിച്ചടി; യുഎഇയില്‍ ഇന്ത്യൻ പാസ്‌പോര്‍ട്ട് സേവന നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു
ഡല്‍ഹി: യുഎഇയിലെ ഇന്ത്യൻ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി പാസ്‌പോർട്ട് സേവന നിരക്കുകള്‍ വർദ്ധിപ്പിച്ചു.
പുതുക്കിയ നിരക്കുകള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. നിരക്കുകളില്‍ വർദ്ധനവ് വരുത്തിയതായി അബുദാബിയിലെ ഇന്ത്യൻ എംബസിയും…
