കനത്ത ചൂടും പൊടിനിറഞ്ഞ അന്തരീക്ഷവും തുടരും; യുഎഇ നിവാസികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം
യുഎഇയിൽ കനത്ത ചൂടും പൊടി നിറഞ്ഞ അന്തരീക്ഷവും തുടരുന്നതായി കാലാവസ്ഥ കേന്ദ്രത്തിന്റെ റിപ്പോർട്ട്. പൊടിപടലങ്ങൾ നിറഞ്ഞിരിക്കുന്നതിനാൽ യുഎഇ നിവാസികൾക്ക് കാഴ്ചക്കുറവും അനുഭവപ്പെടുന്നുണ്ട്. ദുബായിൽ ഇന്ന് 40 ഡിഗ്രി വരെ ഉയർന്ന താപനിലയോടുകൂടിയ…