അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിന്‍ ജെ തച്ചങ്കരിയുടെ അപ്പീലിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരി നല്‍കിയ അപ്പീലിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. 10 വര്‍ഷത്തില്‍ താഴെയുള്ള ശിക്ഷയാണ് നല്‍കിയിരിക്കുന്നതെന്ന് വാദിച്ച്…
