Browsing Tag

Students teachers principal children collage

ക്ലാസുകൾ ഉച്ചവരെ, കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഉച്ചഭക്ഷണം നൽകും; ശനിയാഴ്ച പ്രവർത്തി…

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകൾ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഉച്ചഭക്ഷണം നൽകുമെന്നും അദ്ദേഹം

തിരൂർ പോളിടെക്നിക് നടത്തുന്ന സംസ്ഥാന തല ഓൺലൈൻ “മൂഡ്ൽ എൽ എം എസ്” അധ്യാപക പരിശീലനം: ഉന്നത…

തിരൂർ: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിംഗ് ആൻറ് റിസർച്ചിൻ്റെ കീഴിൽ സംസ്ഥാനത്തെ പോളിടെക്നിക്ക് അധ്യാപകർക്കായുള്ള ഒരാഴ്ച നീണ്ടുനിൽക്കുന്ന ഫാക്കൽട്ടി ഡവലപ്പ്മെൻറ് പ്രോഗ്രാം

ഒരു ബെഞ്ചിൽ ഒരു കുട്ടി; സംസ്ഥാനത്ത് സ്കൂൾ തുറക്കൽ മാർ​ഗരേഖയായി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് മാർ​ഗരേഖയായി. 1 മുതൽ 7 വരെ ഉള്ള ക്ലാസ്സിൽ ഒരു ബെഞ്ചിൽ ഒരു കുട്ടിയെ മാത്രമേ ഇരുത്താൻ പാടുള്ളൂ. എൽപി തലത്തിൽ ഒരു ക്ലാസിൽ 10 കുട്ടികളെ ഒരേ സമയം ഇരുത്താം. യുപി തലം മുതൽ ക്ലാസ്സിൽ

നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ കോളേജുകൾ ഇന്ന് തുറക്കും

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ കോളേജുകൾ ഇന്ന് തുറക്കും. ഒന്നര വർഷത്തിന് ശേഷമാണ് കലാലയങ്ങൾ വീണ്ടും ഉണരുന്നത്. അവസാന വര്‍ഷ ഡിഗ്രി-പിജി ക്ലാസുകളാണ് ഇന്ന് മുതൽ തുടങ്ങുന്നത്. സ്ഥല സൗകര്യം കുറവുള്ള കോളജുകളില്‍

സ്‌കൂൾ തുറക്കൽ: മാർഗരേഖ നാളെ, സൗകര്യം ഉറപ്പായില്ലെങ്കിൽ പഠനം അടുത്ത സ്കൂളിൽ

തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ നാളെ പുറത്തിറക്കിയേക്കും. ഇതിനായി മന്ത്രി വി.ശിവൻകുട്ടി വിളിച്ചുചേർത്ത ആദ്യഘട്ട യോഗങ്ങൾ അവസാനിച്ചു. നിശ്ചിത ദിവസത്തിനുള്ളിൽ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കാനാകാത്ത സ്‌കൂളുകളിലെ

സ്കൂള്‍ തുറക്കല്‍; ആദ്യ ആഴ്ച യൂണിഫോം, ഹാജർ എന്നിവ നിർബന്ധമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കുന്ന ആദ്യ ആഴ്ച വിദ്യാർഥികൾക്ക് യൂണിഫോം, ഹാജർ എന്നിവ നിർബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പിന്നീടുള്ള കാര്യങ്ങൾ ഓരോ വിദ്യാലയത്തിലെയും സാഹചര്യം അനുസരിച്ച് തീരുമാനിക്കും. സ്കൂൾ

സ്‍കൂള്‍ ബസുകളുടെ റോഡ് നികുതി ഒഴിവാക്കി

തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. സ്കൂൾ വാഹനങ്ങളുടെ ഒരു വർഷത്തെ റോഡ് നികുതി ഒഴിവാക്കി. സ്വകാര്യ ബസ്സുകൾ ടെമ്പോ ട്രാവലറുകൾ എന്നിവക്ക് നികുതി അടക്കാൻ ഡിസംബർ വരെ കാലാവധി നീട്ടിനൽകാനും

സ്‌കൂള്‍ തുറക്കല്‍ ക്രമീകരണം അന്തിമഘട്ടത്തിലേക്ക്; അടുത്തമാസം മാര്‍ഗരേഖ പുറത്തിറക്കും

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതിലെ മാര്‍ഗരേഖയില്‍ ഏകദേശ ധാരണയായെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അടുത്ത മാസം അഞ്ചോടെ മാര്‍ഗരേഖ പുറത്തിറക്കും.അധ്യാപക-വിദ്യാര്‍ത്ഥി- പിടിഎ-ആരോഗ്യവകുപ്പ്-ജനപ്രതിനിധികള്‍-തദ്ദേശസ്ഥാപനങ്ങള്‍

ഹയർസെക്കണ്ടറി (വൊക്കേഷണൽ ) കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു

തിരുവനന്തപുരം: ഹയർസെക്കണ്ടറി (വൊക്കേഷണൽ) പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. 30,540 മെറിറ്റ് സീറ്റുകളിൽ 50,368 പേർ അപേക്ഷിച്ചിരുന്നു. 26,086 പേർക്ക് അലോട്ട്‌മെന്റ് ലഭിച്ചു. പ്രവേശനം സെപ്റ്റംബർ 29 വൈകുന്നേരം നാല്

കേരള യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി വളാഞ്ചേരി സ്വദേശിനി

വളാഞ്ചേരി : കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽഎം എസ് സി മറൈൻ കെമിസ്റ്റ്റിക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കി മർവ ഷാഹിദ്. പ്ലസ്ടു വരെ പഠനം യുഎഇയിൽ പൂർത്തിയാക്കി ഡിഗ്രി ഫറൂഖ് കോളേജിൽ കഴിഞ്ഞ പോസ്റ്റ് ഗ്രാജ്വേഷന് വേണ്ടി