Browsing Tag

Students teachers principal children collage

അദ്ധ്യാപകരും വിദ്യാർത്ഥികളും സ്‌കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് വിലക്കും

തിരുവനന്തപുരം: സ്‌കൂളുകളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നതു കർശനമായി വിലക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മൊബൈൽ ഫോൺ ദുരുപയോഗവും തുടർന്നുള്ള പ്രശ്നങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ക്ലാസ് സമയത്ത് അദ്ധ്യാപകരുടെ ഫോൺ

ഓണപ്പരീക്ഷ 24 മുതല്‍; സെപ്റ്റംബര്‍ 3 മുതല്‍ ഓണാവധി

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 2 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സെപ്റ്റംബര്‍ 3 മുതല്‍ ഓണാവധിയായിരിക്കും. സെപ്റ്റംബര്‍ 12ന് സ്‌കൂള്‍

സ്കൗട്ട്സ് & ഗൈഡ്സ് ബോധവത്കരണ പ്രവർത്തനങ്ങളുമായി വീടുകളിലേക്ക്.

താനൂർ: എസ് എം എം ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട്സും ഗൈഡ്സും മഴക്കാല രോഗങ്ങൾ പടരാതിരിക്കാനും, മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ച് ലഘു ലേഖകളുമായി താനൂർ അങ്ങാടി മുതൽ ചീരാൻകടപ്പുറം വരെയുള്ള പ്രദേശങ്ങളിലെ വീടുകളിലും കടകളിലും

വിദ്യാർത്ഥികളെ അനുമോദിച്ചു._ സാഭിമാനം-2022

ആലത്തിയൂർ: ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിലെ ഉന്നത വിജയികളെ ആദരിക്കലും കരിയർ ഗൈഡൻസ് ക്ലാസും നടത്തി. ആലത്തിയൂർ കുഞ്ഞിമോൻ ഹാജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ

തേന്‍കണം പദ്ധതി ഉദ്ഘാടനം ചെയ്തു

മലപ്പുറം : കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണ രണ്ടാം വാര്‍ഡില്‍ അംഗനവാടി കുട്ടികള്‍ക്കായി തേന്‍കണം പദ്ധതി വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസ് ഉദ്ഘാടനംചെയ്തു. കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണ രണ്ടാം വാര്‍ഡില്‍ അംഗനവാടി കുട്ടികള്‍ക്കായി

ചാന്ദ്രദിനം ആചരിച്ചു

മലപ്പുറം: ക്രിസ്ത്യന്‍മിഷന്‍ സ്‌കൂളില്‍ വിവിധ പരിപാടികളോടെ ചാന്ദ്രദിനം സംഘടിപ്പിച്ചു. ചുമര്‍ പത്രിക, ബഹിരാകാശ വാഹനങ്ങള്‍റോക്കറ്റുകള്‍ എന്നിവയുടെ മാതൃകകള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചു. സംസ്ഥാന അധ്യാപക ജേതാവ് ബിജു മാത്യു

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; 94.40 ശതമാനം വിജയം

ന്യൂഡൽഹി> സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 94.40 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായി. 2093978 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 1976668 വിദ്യാര്‍ത്ഥികളും വിജയിച്ചു. http://cbse.gov.in,

സംസ്ഥാനത്ത് ഇനി മുതൽ മിക്‌സഡ് സ്‌കൂളുകൾ; ബോയ്‌സ്-ഗേൾസ് സ്‌കൂളുകൾ വേണ്ട

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ മിക്‌സഡ് സ്‌കൂളുകൾ മതിയെന്ന് ബാലാവകാശ കമ്മീഷൻ. പദ്ധതി ഉറപ്പാക്കാൻ സർക്കാർ കർമ്മ പദ്ധതി തയ്യാറാക്കണമെന്നും കമ്മീഷന്റെ ഉത്തരവിൽ പറയുന്നു. മൂന്നുമാസത്തിനകം പുരോഗതി റിപ്പോർട്ട് നൽകാനും കമ്മീഷൻ നിർദേശിച്ചു.

പ്ലസ് വൺ പ്രവേശനം: അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയ പരിധി ​നാളെ വരെ നീട്ടി. സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് സി.ബി.എസ്.ഇ വിദ്യാർഥികൾ സമർപ്പിച്ച ഹരജി നാ​ളെ ഉച്ചക്ക് മൂന്നിന് ഹൈകോടതി വീണ്ടും പരിഗണിക്കും.

ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ദില്ലി: ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. http://www.cisce.org എന്ന സെറ്റ് വഴി ഫലം ലഭ്യമാകും. 99.97 ആണ് വിജയശതമാനം. നാല് വിദ്യാര്‍ത്ഥികള്‍ ഒന്നാം റാങ്ക് നേടി. ഇവരില്‍ മൂന്നുപേരും ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്.