Main Banner

വിദ്യാർത്ഥികളെ അനുമോദിച്ചു._ സാഭിമാനം-2022


ആലത്തിയൂർ: ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിലെ ഉന്നത വിജയികളെ ആദരിക്കലും കരിയർ ഗൈഡൻസ് ക്ലാസും നടത്തി. ആലത്തിയൂർ കുഞ്ഞിമോൻ ഹാജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും അധ്യാപകരേയും ആദരിച്ചു. മ

1 st paragraph

ലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.റഫീഖ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് കെ.പി.ഷംസുദ്ധീൻ അധ്യക്ഷത വഹിച്ചു.മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ഫൈസൽ എടശ്ശേരി, തിരൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കുമാരൻ, തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് മെമ്പർ കെ.എം.സുരേഷ്, പ്രിൻസിപ്പാൾ സി.രാമകൃഷ്ണൻ ,ഹെഡ്മാസ്റ്റർ പി.കെ.അബ്ദുൽ ജബ്ബാർ, മുൻ പ്രിൻസിപ്പാൾ ടി. സുനത, സുഭാഷ് പയനാട്ട്, കെ.വി.ബഷീർ, പ്രവീൺ എ.സി, കെ.പി. ലുക്ക്മാൻ, പി.സി.സിദ്ധീഖുൽ അക്ബർ, ടി.പി. റഷീദ്, കെ.ദിവ്യ എന്നിവർ സംസാരിച്ചു.