Browsing Tag

Students teachers principal children collage

നീറ്റ് പിജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: നീറ്റ് പിജി പരീക്ഷാഫലം പ്രഖ്യാപിച്ചു. റിക്കാര്‍ഡ് വേഗത്തില്‍ പരീക്ഷ നടന്ന് 10 ദിവസത്തിനുള്ളിലാണ് ഫലം പ്രഖ്യാപിച്ചത്. ജനറല്‍ വിഭാഗത്തിന് 275 മാര്‍ക്കാണ് കട്ട് ഓഫ് നിശ്ചയിച്ചിരിക്കുന്നത്. ഒബിസി വിഭാഗത്തിലും എസ്‌സി, എസ്ടി

എസ്.എസ്.എല്‍.സി ഫലം ജൂണ്‍ 10ന്, പ്ലസ്ടു ഫലം ജൂണ്‍ 20ന്

സംസ്ഥാനത്ത് എസ്എസ്എല്‍സി ഫലം ജൂണ്‍ 10 ന് പ്രഖ്യാപിക്കും. പ്ലസ് ടു ഫലം ജൂണ്‍ 20 ന് പ്രഖ്യാപിക്കും. ഈ വര്‍ഷം ഒന്നാം ക്ലാസില്‍ നാല് ലക്ഷം കുട്ടികള്‍ എത്തുമെന്ന് മന്ത്രി അറിയിച്ചു. പ്രവേശനോത്സവത്തിന് ഔദ്യോഗിക ഗാനം

സ്‌കൂള്‍ പരിസരത്തെ അപകടകമായ മരങ്ങള്‍ മുറിച്ചുമാറ്റണം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. സ്‌കൂളിലും പരിസരത്തുമുള്ള അപകടകരമായ നിലയിലുള്ള മരച്ചില്ലകള്‍ വെട്ടിമാറ്റണമെന്നും അപകടകരമായ നിലയില്‍ മരങ്ങള്‍

സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കും; പാഠപുസ്തക വിതരണത്തിന്റെ ഉദ്ഘാടനം 28ന്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടെ ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഒന്നാംക്ലാസ് മുതൽ ഒമ്പതാംക്ലാസുവരെയുള്ള പ്രവേശനം ആരംഭിച്ചുകഴിഞ്ഞു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത്

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ മാറ്റി വച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ മാറ്റിവച്ചു. പരീക്ഷ ജൂൺ 13 മുതൽ 30 വരെ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പ്ലസ് വൺ, വിഎച്ച്എസ്ഇ പരീക്ഷ ജൂൺ 2 മുതൽ 18 വരെ നടത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.

ഹയര്‍ സെക്കന്‍ററി മൂല്യനിര്‍ണയം; ഉത്തരക്കടലാസുകളുടെ എണ്ണം കൂട്ടി, അധ്യാപകര്‍ സമരത്തിലേക്ക്

തിരുവനന്തപുരം: ഹയർ സെക്കന്‍ററി പരീക്ഷാ മൂല്യനിർണയം ആരംഭിക്കാനിരിക്കെ അധ്യാപക സംഘടനകൾ സമരത്തിലേക്ക്. മൂല്യ നിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച വകുപ്പ് നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടത് അധ്യാപക സംഘടനായ

സിബിഎസ്ഇ; അടുത്ത അധ്യയനവർഷം 10, 12 ക്ലാസുകളിൽ ഒറ്റ ബോർഡ് പരീക്ഷ

ന്യൂഡൽഹി: അടുത്ത അധ്യയനവർഷം (2022-23) മുതൽ സിബിഎസ്ഇയുടെ 10, 12 ക്ലാസുകളിൽ വർഷാന്ത്യ ബോർഡ് പരീക്ഷയെന്ന പഴയരീതി തിരികെ വരും. കോവിഡ് പ്രതിസന്ധിമൂലം ഈ വർഷം നടപ്പാക്കിയ രണ്ടു ടേം പരീക്ഷാ രീതി ഇനി തുടരേണ്ടതില്ലെന്നു തത്വത്തിൽ ധാരണയായതായി

കീം ജൂലായ് 3ന്; തീയതി വീണ്ടും മാറ്റി

തിരുവനന്തപുരം: ജൂൺ 26ന് നടത്താൻ നിശ്ചയിച്ചിരുന്ന സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ (കീം) ജൂലായ് മൂന്നിലേക്ക് മാറ്റി. 26ന് ജോയിന്റ് എൻട്രൻസ് എക്സാം (ജെ.ഇ.ഇ) നടക്കുന്നതിനാലാണ് തീയതി മാറ്റിയത്. രാവിലെ 10 മുതൽ 12.30 വരെ ഫിസിക്സും

സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാം വർഷ ഹയർ സെക്കൻഡറി, വോക്കേഷണൽ ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ ഇന്ന് ആരംഭിക്കും. ഏപ്രിൽ 26 വരെയാണ് പരീക്ഷകൾ നടക്കുന്നത്. കേരളത്തിനകത്തും പുറത്തുമായി 2,005 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഹയർസെക്കഡറി വിഭാഗത്തിൽ ആകെ

എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ 4.27 ലക്ഷം പേർ

തിരുവനന്തപുരം: 31ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നത് 4,27,407 വിദ്യാർത്ഥികൾ. 2,08,097 പേർ പെൺകുട്ടികളും 2,18,902 പേർ ആൺകുട്ടികളുമാണ്. റെഗുലർ വിഭാഗത്തിൽ 4,26,999, പ്രൈവറ്റായി 408 പേർ. 30ന് തുടങ്ങുന്ന പ്ലസ് ടു പരീക്ഷ