Browsing Tag

Students teachers principal

ഓൺലൈൻ ക്ലാസുകളുടെ മറവിൽ വിദ്യാർത്ഥികളുടെ നമ്പർ ശേഖരിച്ച് അശ്ലീല ചുവയോടെ പെരുമാറിയ വ്യക്തിയെ പിടികൂടി

വളാഞ്ചേരി: പോലീസ്. വയനാട് പനമരംകല്ലുവായിൽ വീട്ടിൽ രാമകൃഷ്ണ ഗൗഡയുടെ മകൻ സുദർശൻ (39)നെയാണ് വളാഞ്ചേരി എസ് എച് ഒ അഷറഫും സംഘവും അറസ്റ്റ് ചെയ്തത്. ഓൺലൈൻ ക്ലാസുകൾ തടസപ്പെടുത്തുന്നത് പോലീസ് ഗൗരവമായി കണുന്നുണ്ടെന്ന് എസ്.എച്.ഒ

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; റെക്കോർ‍ഡ് വിജയം, 87.94 ശതമാനം പേരും ജയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.94 ആണ് വിജയശതമാനം. റെക്കോ‍‍ർഡ് വിജയമാണ് ഇത്തവണത്തേത്. കഴിഞ്ഞ തവണ 85.13 ശതമാനമായിരുന്നു വിജയം. ഇത്തവണത്തേത് ഇത് വരെയുള്ള കണക്കിലെ എറ്റവും ഉയർന്ന വിജയമാണ്. സയൻസ്

സ്‌കൂളിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക്മൊബൈല്‍ഫോണ്‍ നല്‍കി പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മ

മലപ്പുറം: ഓണ്‍ലൈന്‍ പഠനത്തിന് പ്രയാസപ്പെടുന്ന സ്‌കൂളിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ കൈമാറി പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മ. കോഡൂര്‍ ചെമ്മന്‍കടവ് പി.എം.എസ്.എ.എം.എ.എച്ച്.എസ്.എസിലെ ഓണ്‍ലൈന്‍ ക്ലാസ് കാണാന്‍ പ്രയാസപ്പെടുന്ന

നീറ്റ് പരീക്ഷക്ക് ദുബൈയില്‍ കേന്ദ്രം

ദുബൈ: നീറ്റ് പരീക്ഷക്ക് ദുബൈയിൽ കേന്ദ്രം അനുവദിച്ച നടപടിയെ സ്വാഗതം ചെയ്യുകയാണ് യു.എ.ഇയിലെ നീറ്റ് പരീക്ഷാ പരിശീലന കേന്ദ്രങ്ങൾ. നൂറുകണക്കിന് വിദ്യാർഥികളാണ് യു.എ.ഇയിൽ മാത്രം നീറ്റ് എഴുതാൻ തയാറെടുക്കുന്നത്. മറ്റ് ഗൾഫ് രാജ്യങ്ങളിലെ

നാളത്തെ ഹയർസെക്കന്ററി പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും

തിരുവനന്തപുരം:  ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷയുമായി ബന്ധപ്പെട്ട് അധ്യാപകർക്കും കുട്ടികൾക്കും യാത്രചെയ്യാൻ അനുവാദമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കുട്ടികളെ…

തെരഞ്ഞെടുപ്പ് ചൂടിന് പിന്നാലെ സംസ്ഥാനം പരീക്ഷാ ചൂടിലേക്ക്.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂടിന് പിന്നാലെ സംസ്ഥാനം പരീക്ഷാ ചൂടിലേക്ക്. എസ്എസ്എല്‍സി, രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, പരീക്ഷകള്‍ക്കാണ് തുടക്കമാകുന്നത്. എസ്എസ്എല്‍സി പരീക്ഷ ഏപ്രില്‍ 8 മുതല്‍ 12വരെ ഉച്ചക്ക് ശേഷവും 15 മുതല്‍…

തൂങ്ങിമരണം അഭിനയിച്ച് ലൈവായി ചിത്രീകരിക്കുന്നതിനിടെ ബെഡ്ഷീറ്റ് മുറുകി വിദ്യാര്‍ഥി മരിച്ചു

ആലപ്പുഴ: കൂട്ടുകാരെ പറ്റിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ  തൂങ്ങിമരണം അഭിനയിച്ച് ലൈവായി ചിത്രീകരിക്കുന്നതിനിടെ ബെഡ്ഷീറ്റ് മുറുകി വിദ്യാര്‍ഥി മരിച്ചു. തകഴി കേളമംഗലം തട്ടാരുപറമ്പില്‍ അജയകുമാറിന്റേയും പ്രമീളയുടേയും മകന്‍ സിദ്ധാര്‍ഥ് (സിദ്ദു-17)…

കൊച്ചി നോളെജ് പാര്‍ക്ക് സിറ്റി ക്യാമ്പസ് പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സ്ഥലവും ഒരുക്കുന്ന ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊച്ചി നോളെജ് പാര്‍ക്കിന്റെ സിറ്റി ക്യാമ്പസ് പാലാരിവട്ടം ബൈപ്പാസില്‍ പ്രവര്‍ത്തനം…

യുജിസി അംഗീകൃത ഓണ്‍ലൈന്‍ ബിരുദ- ബിരുദാനന്തര കോഴ്സുകളുമായി ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി

കൊച്ചി: വിദ്യാഭ്യാസ രംഗത്ത് 30 വര്‍ഷത്തെ പാരമ്പര്യമുള്ള അന്താരാഷ്ട്ര നിലവാരമുള്ള ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ഉന്നത വിദ്യഭ്യാസ മേഖലയില്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ ആരംഭിക്കുന്നു. കൊമേഴ്സ്, മാനെജ്മെന്റ് സ്റ്റഡീസ്, ഐടി, ഹുമാനിറ്റീസ്…

ക്രിക്കറ്റ് പരിശീലനത്തിന് അവസരം

മലപ്പുറം: എ.ജെ.ക്രിക്കറ്റ് അകാദമി മലപ്പുറത്ത് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് പരിശീലനത്തില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ക്ക് അവസരം.കോട്ടകുന്ന് ഡി.ടി.പി.സി ഹാളിന് സമീപത്തെ ഫ്‌ളഡ്‌ലൈറ്റ് പിച്ചില്‍ നടക്കുന്ന പരിശീലനം സൗജന്യമാണ്. ആഴ്ചയില്‍…