ഫാസ്റ്റാഗില്‍ പണമില്ല; ടോള്‍ പ്ലാസയില്‍ നിന്ന് ‘യൂടേണ്‍’ അടിച്ച് സൂപ്പര്‍ഫാസ്റ്റ്!…
കോഴിക്കോട്ദേ: ശീയപാത 66-ലൂടെ കോഴിക്കോട് നിന്ന് രാമനാട്ടുകരയ്ക്ക് വണ്ടി വിട്ടതാണ് നമ്മടെ കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ്.
തൊണ്ടയാട് കഴിഞ്ഞ് ടോള്‍ പ്ലാസയില്‍ എത്തിയപ്പോഴാണ് ഡ്രൈവർ സാർ ആ സത്യം തിരിച്ചറിഞ്ഞത്-ഫാസ്റ്റാഗില്‍ ചില്ലിക്കാശില്ല!…
