മികച്ച നഗരസഭകൾക്ക് സ്വച്ഛതാ ഹി സേവാ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു
ശുചിത്വം ജനകീയ ഉത്തരവാദിത്തവും സാമൂഹിക പങ്കാളിത്തവുമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ശുചിത്വ ക്യാമ്പയിനായ സ്വച്ഛതാ ഹി സേവയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ മികച്ച നഗരസഭകള്‍ക്കും ഗ്രാമപഞ്ചായത്തുകള്‍ക്കുമുള്ള…
