അധിക തസ്തിക നിയമനംഗീകാര ഉത്തരവിലെ അപാകതകള്‍ ഉടന്‍ പരിഹരിക്കുക. ഏ.കെ.എസ്.ടി.യു. മലപ്പുറം ജില്ല…
മങ്കട: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അധിക തസ്തിക നിയമനാംഗീകാര ഉത്തരവിലെ അപാകതകള്‍ പരിഹരിച്ച് നിയമന തിയതി തൊട്ട് അംഗീകാരവും ശമ്പളവും നല്‍കണമെന്ന് മങ്കടയില്‍ വെച്ച് നടന്ന ആള്‍ കേരള സ്‌കൂള്‍ ടീച്ചേര്‍സ് യൂണിയന്‍ മലപ്പുറം ജില്ലാ സമ്മേളനം…