ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് ആലത്തിയൂരിൽ തിരി തെളിയും
തിരൂർ: കലയുടെ വർണ്ണവസന്തം തീർക്കാൻ 37-ാമത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് (ശനിയാഴ്ച) ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസിൽ തുടക്കമാകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നവംബർ 28 മുതൽ ഡിസംബർ…
