നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളെ കാവൽ പദ്ധതിയിൽ ഉൾപ്പെടുത്തി തിരുത്തുവാനുള്ള നടപടി വേണം –…
നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളെ കാവൽ പോലുള്ള പദ്ധതികളിൽ ഉൾപ്പെടുത്തി തിരുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും സാമൂഹിക അവബോധം നൽകണമെന്നും സംസ്ഥാന ബാലാവകാശ കമ്മീഷൻ നിർദേശിച്ചു. മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ…
