സ്കൂൾ കമ്പ്യൂട്ടറുകൾക്ക് ഇനി പുതുജീവൻ; സംസ്ഥാനത്ത് ആദ്യമായി ‘ഐ.ടി. ക്ലിനിക്’…
തൃപ്രങ്ങോട്: ഗ്രാമപഞ്ചായത്തിലെ പൊതുവിദ്യാലയങ്ങളിലെ ഐ.ടി. ലാബുകളിൽ വർഷങ്ങളായി കേടായി കിടക്കുന്ന കമ്പ്യൂട്ടറുകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും പുതുജീവൻ നൽകുന്ന 'ഐ.ടി. ക്ലിനിക്' പദ്ധതിക്ക് തൃപ്രങ്ങോട് തുടക്കമായി. ആനപ്പടി എ.എൽ.പി. സ്കൂളിൽ…
