കാല് വേദനയുമായി എത്തിയ രോഗിയോട് അധിക്ഷേപം; ഭാര്യയുടെ വേദന സഹിക്കാൻ പറ്റുന്നില്ലെങ്കിൽ ബാറിൽ പോകാൻ…
തൃശൂരിൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗിക്ക് അധിക്ഷേപം. കാല് വേദനയുമായി പോയ രോഗിയോട് കുറിപ്പടിയായി എഴുതിയത് വിശ്രമിക്കരുതെന്നും ബാറിൽ പോകാനും. തൃശൂർ ദയാ ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണം.
ഇന്നലെ രാവിലെയാണ് മമ്മിയൂർ സ്വദേശി…