ദേശീയപാത 966-ൽ ഗതാഗത നിയന്ത്രണം; വാഹനങ്ങൾ തിരിച്ചുവിടും
മലപ്പുറം: ദേശീയപാത 966-ലെ മലപ്പുറം മച്ചിങ്ങൽ ജംഗ്ഷനിൽ നിർമാണ പ്രവൃത്തികൾ ആരംഭിച്ചതിനെ തുടർന്ന് നാളെ (വ്യാഴം) മുതൽ ഈ റൂട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
ഇതുവഴി കടന്നുപോകേണ്ട വാഹനങ്ങൾക്ക് താഴെ പറയുന്ന രീതിയിലാണ്…
