ആക്കോട് അരൂര്‍ – ചെള്ളിക്കര റോഡിൽ ഗതാഗത നിയന്ത്രണം
ആക്കോട് അരൂര്‍ - ചെള്ളിക്കര - വാഴയൂര്‍ - കക്കോവ് റോഡില്‍ വാഴയൂര്‍ മുതല്‍ കക്കോവ് വരെയുള്ള ഭാഗത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. റോഡില്‍ മെറ്റല്‍ നിരത്തുന്ന പ്രവൃത്തികള്‍ നടക്കുന്നത് മൂലം നവംബര്‍ അഞ്ചു മുതല്‍ ഒരു മാസത്തേക്കാണ് ഭാഗിക…
