SMA ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സാ സഹായം; ദൗത്യത്തിന് കൈത്താങ്ങായി എം.എ. യൂസഫലി, 2 കോടി രൂപ…
കോഴിക്കോട്: എസ്എംഎ ബാധിതരായ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സാ സഹായദൗത്യത്തിന് കൈത്താങ്ങായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. കോഴിക്കോട് കല്ലുരുട്ടി പൂവത്തിരിച്ചാലിലെ അരുൺ-ഷാൽമി ദമ്പതികളുടെ മക്കളായ ഡേവിഡ് മാഗ്നസ്, ഈഥൻ…
