നാഗേഷ് കണ്‍സള്‍ട്ടന്‍സി ഉടമ വി.വി.നാഗേഷിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു.
കോട്ടയം: പാലത്തിന്റെ രൂപകല്പനയ്ക്കായി 17 ലക്ഷം രൂപയാണ് നാഗേഷ് ഈടാക്കിയത്. ഇതേ രൂപ കല്‍പ്പന ജിപിടി ഇന്‍ഫ്രാടെക്ക് എന്ന കമ്പനിക്കും നാഗേഷ് നല്‍കിയിരുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
നേരത്തെ കേസില്‍ വ്യവസായ സെക്രട്ടറി…