സബ് ആർടി ഓഫീസിലും വെഹിക്കിൾ ഇൻസ്പെക്ടറുടെ വസതികളിലും വിജിലൻസ് റെയ്‌ഡ്.
മലപ്പുറം: തിരൂർ സബ് ആർടി ഓഫീസിലും വെഹിക്കിൾ ഇൻസ്പെക്ടറുടെ വസതികളിലും വിജിലൻസ് റെയ്‌ഡ്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം ഐ ആരിഫിന്റെ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇദ്ദേഹത്തിന്റെ…