യുഎഇയിൽ താമസ സ്ഥലം മാറാൻ ആഗ്രഹിക്കുന്നുണ്ടോ?; പ്രവാസികൾ അറിഞ്ഞിരിക്കണം ഈ ചെലവുകൾ
യുഎഇയിൽ പുതിയ അപ്പാർട്ട്‌മെന്റിലേക്കോ വില്ലയിലേക്കോ താമസം മാറുമ്പോൾ പ്രതിമാസ വാടകയ്ക്ക് പുറമെ മറ്റ് അധിക ചെലവുകളും ഉണ്ടാകുമെന്ന് റിപ്പോർട്ട്. 'എജാരി' (Ejari) രജിസ്ട്രേഷൻ മുതൽ യൂട്ടിലിറ്റി ഡെപ്പോസിറ്റുകൾ (utility deposits), താമസസ്ഥലങ്ങൾ…