Bridal
Browsing Tag

Wayanad closed for a week

150ഓളം കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത; വയനാട് കോളിയാടിയിലെ മാർ ബസേലിയസ് സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചു‌

കൽപ്പറ്റ: വയനാട് കോളിയാടിയിലെ മാർ ബസേലിയോസ് എയുപി സ്കൂളിൽ ഒരാഴ്ച അവധി പ്രഖ്യാപിച്ചു. 150 ഓളം കുട്ടികൾ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതിന് പിന്നാലെയാണ് അവധി പ്രഖ്യാപിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന്…