വീക്കെൻഡ് ട്രിപ്പ് വയനാട്ടിലേക്കാണോ? ഈ സ്ഥലം മിസ്സാക്കല്ലേ…
നമ്മുടെ പൂർവികരെ കുറിച്ചും അവരുടെ ജീവിതരീതിയെ കുറിച്ചും അറിയാൻ ആഗ്രഹമുണ്ടോ. എങ്കില്‍ വടക്കൻ കേരളത്തിലുള്ള എടക്കല്‍ ഗുഹകള്‍ ഒരിക്കലെങ്കിലും സന്ദർശിക്കണം.സുല്‍ത്താൻ ബത്തേരിയില്‍ നിന്നും 10 കിലോമീറ്റർ അകലെ നെന്മേനി പഞ്ചായത്തില്‍…