പ്രണയം നിരസിച്ചതിന് പെൺകുട്ടികളെ ശല്യം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ; മുഖ്യമന്ത്രി
സ്ത്രീധനം നൽകിയുള്ള വിവാഹങ്ങളിൽ ജനപ്രതിനിധികൾ പങ്കെടുക്കരുതെന്നും
തിരുവനന്തപുരം:പ്രണയം നിരസിച്ചതിന് പെൺകുട്ടികളെ ശല്യം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പുതിയ നിയമ നിർമ്മാണത്തിന്!-->!-->!-->…