ഇന്ത്യക്കാർക്ക് കാനഡ വിസ ലഭിക്കുന്നതിലെ കാലതാമസം കൂടുന്നു
കാനഡയിലേക്ക് വിസിറ്റിംഗ് വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യൻ പൗരന്മാർ ഇപ്പോൾ നേരിടുന്നത് ശരാശരി 99 ദിവസത്തെ പ്രോസസ്സിംഗ് സമയം. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയുടെ ഡാറ്റ അടിസ്ഥാനമാക്കി ഒന്‍റാറിയോ ആസ്ഥാനമായുള്ള വാർത്താ…
