കരിപ്പൂര്‍ വിമാനത്തവളം വഴി മാസ്ക് മറയാക്കി സ്വർണക്കടത്ത്! എൻ 95 മാസ്കിൽ ഒളിപ്പിച്ചത് 2 ലക്ഷത്തിൻ്റെ സ്വർണം

കരിപ്പൂര്‍ വിമാനത്തവളം വഴി മാസ്‌കിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്. രണ്ടു ലക്ഷം രൂപയുടെ 40 ഗ്രാം സ്വര്‍ണമാണ് യാത്രക്കാരന്‍ മാസ്‌കിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്.