തിരൂർ ബ്ലോക്ക് പഞ്ചായത്ത് സംവരണ ഡിവിഷനുകൾ

തിരൂർ ബ്ലോക്ക് പഞ്ചായത്ത് സംവരണ ഡിവിഷനുകളുടെ തെരഞ്ഞെടുപ്പ് പൂർത്തിയായി. ഡിവിഷനുകൾ: 1. പറവണ്ണ -വനിത , 2. വെട്ടം -ജനറൽ ,3. തലക്കാട് -ജനറൽ ,4.കുറ്റൂർ -ജനറൽ ,5.കൈതക്കര -വനിത ,6.എടക്കുളം-ജനറൽ ,7.തിരുന്നാവായ-വനിത ,8.പൂഴിക്കുന്ന്-ജനറൽ, 9. ആലത്തിയൂർ -വനിത, 10. ചെമ്രവട്ടം -ജനറൽ, 11. പുതുപ്പള്ളി -വനിത, 12. പുറത്തൂർ -വനിത, 13. മംഗലം -എസ്. സി. ജനറൽ, 14. കൂട്ടായി -വനിത ,15. വാക്കാട് -വനിത.