ഫർണിച്ചർ ശാലയിൽ തീപിടുത്തം

എടവണ്ണ: എടവണ്ണ പന്നിപ്പാറയിൽ ഫർണിച്ചർ ശാലയിൽ ഉണ്ടായ തീപിടുത്തത്തിൽ മര ഉരുപ്പടികൾ ഫർണിച്ചറുകൾ ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം കത്തിനശിച്ചു ഷോർട്ട് സർക്യൂട്ട് ആണ് കത്താനുണ്ടായ കാരണമെന്നാണ് നിഗമനം പന്നി പാറയിലെ പാങ്ങോട്ടിൽ പ്രദിപിന്റെ ഉടമസ്തയിലുള്ള ഫർണിചർശാലയാണ് കത്തിനശിച്ചത്


6 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു
നിലമ്പൂർ തിരുവാലിയുനിറ്റ് ഫയർഫോഴ്സുയൂണിറ്റുകൾഎടവണ്ണ പോലിസ്എടവണ്ണ കെഎസ്ഇബി എടവണ്ണ എമർജൻസി റസ്ക്യൂ ഫോഴ്സ്ന ട്ടുകാർ എന്നിവരുടെ നേതൃത്യത്തിൽ തീയണച്ചു