ന്യായവില ‘ജനകീയ ഹോട്ടൽ’ തുടങ്ങി

കടുങ്ങാത്തുകുണ്ട്: സംസ്ഥാന സർക്കാറിൻ്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി. വളവന്നൂർ ഗ്രാമപ പഞ്ചായത്തിലെ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ,കടുങ്ങാത്തുകുണ്ട് നടയാൽ പറമ്പിൽ ന്യായവില ജനകീയ‘ഹോട്ടൽ തുടങ്ങി.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് TKസാബിറയുടെ അദ്ധ്യക്ഷതയിൽ പ്രസിഡണ്ട് വി.പി.സുലൈഖ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻ്റി ങ്ങ് കമ്മറ്റി ചെയർ പേഴ്സൺകുന്നത്ത് സീനത്ത്, പഞ്ചായത്തംഗം അനീഷ കടലായി, അസി. സെക്രട്ടറി ഗീതാകുമാരി, ഫൗസിയ അമീർ പ്രസംഗിച്ചു.